സൗദി: മദ്യപിച്ചതിന് മംഗലാപുരം സ്വദേശിയ്ക്ക് ചാട്ടയടി
ദമാം: മദ്യപിച്ചതിന് മംഗലാപുരം സ്വദേശിയ്ക്ക് സൗദിയില്‍ ചാട്ടയടിയും തടവും. എട്ടുമാസം മുന്‍പ് സൗദി അറേബ്യയില്‍ ഡ്രൈവറായി ജോലിയ്ക്കെത്തിയ മംഗലാപുരം സ്വദേശിയ്ക്കാണ് ശിക്ഷ ലഭിച്ചത്. രണ്ട് മാസമായി ഇയാള്‍ ജയിലില്‍ കഴിയുകയാണ്.
മംഗലാപുരം പുത്തൂര്‍ കോശിയുടേയും അന്നമ്മയുടേയും മകനായ ജോബി തരകന് കോശിയെയാണ് മദ്യപിച്ചെന്ന കുറ്റം ചുമത്തി സ്പോണ്സര് ജയിലില്‍ ഏല്‍പ്പിച്ചത്. ഡ്രൈവര്‍ ജോലിയ്ക്കെത്തിയ ജോബിയെ വീട്ടുജോലിയ്ക്ക് നിര്‍ബന്ധിച്ചപ്പോള്‍ വിസമ്മതിച്ചു.

തുടര്‍ന്ന് മദ്യപിച്ചോ എന്നന്വേഷിച്ച ശേഷം പൊലീസില്‍ ഏല്‍പ്പിയ്ക്കുകയായിരുന്നു. കോടതി 70 ചാട്ടയടിയ്ക്ക് ശിക്ഷിച്ചു. 14 ദിവസം ശിമാലിയ സ്റ്റേഷനില്‍ തടവിലായിരുന്നു. ഒന്നരമാസത്തോളമായി ജയിലില്‍ കഴിയുകയാണ് ഇയാള്‍. ഇയാളുടെ സ്പോണ്സര് പാസ്പോര്‍ട്ട് ജയില്‍ അധികൃതര്‍ക്ക് കൈമാറിയതായാണ് വിവരം. മാതാപിതാക്കളും ഭാര്യയും കുഞ്ഞും അടങ്ങുന്നതാണ് ജോബിയുടെ കുടുംബം.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications