70കാരന് മൂന്നാം കെട്ട്; ഭാര്യയ്ക്ക് പ്രായം 17, കാണൂ
റിയാദ്: സൗദിയില്‍ എഴുപത് കാരന് പതിനേഴ് കാരിയെ വിവാഹം കഴിച്ചു. രണ്ട് ഭാര്യമാരുള്ള വൃദ്ധന്റെ മൂന്നാം കല്യാണമാണ് കഴിഞ്ഞ ദിവസം നടന്നത്. ശൈശവ വിവാഹത്തിനെതിരെ ക്യാമ്പയിനുകള്‍ രാജ്യമെമ്പാടും നടക്കുന്നതിനിടെയിലാണ് ഈ വിവാഹമെന്നതും ശ്രദ്ധേയം.
25,000 സൗദി റിയാല്‍ പെണ് പണമായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് നല്‍കിയാണ് വിവാഹം നടത്തിയതെന്നാണ് അറിവ്. പെണ്കുട്ടിയുംടെ മാതാപിതാക്കളും സഹോദരനും വിവാഹ വേളയില്‍ ഉണ്ടായിരുന്നെന്ന് കുട്ടിയെ വിവാഹം കഴിച്ച ഷെയ്ഖ് അബ്ദുള്‍ അസീസ് അല്‍ കനാനി പറഞ്ഞു. കൂടുതല്‍ വിശേഷങ്ങള്‍

70 കാരന് 17 കാരി വധു
സൗദിയിലെ തയിഫ് പട്ടണത്തിലാണ് എഴുപത്കാരന് 17 കാരിയെ വിവാഹം കഴിച്ചത്.

പെണ്‍പണം
25000 സൗദി റിയാല്‍ പെണ് പണമായി നല്‍കിയാണ് വിവാഹം നടത്തിയത്

മൂന്നാം ഭാര്യ
വൃദ്ധന്റെ മൂന്നാം കല്യാണമാണ് പതിനേഴുകാരിയുമായി നടന്നത്

ശൈശവ വിവാഹം
ശൈശവ വിവാഹത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് രാജ്യത്ത് വീണ്ടും ഇത്തരം വിവാഹങ്ങള്‍ നടക്കുന്നത്

നിയമം മൂലം നിരോധിയ്ക്കും
ശൈശവ വിവാഹങ്ങള്‍ നിയമം മൂലം നിരോധിയ്ക്കാനുള്ള നടപടികള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ ആരംഭിച്ചിരുന്നു
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications