ഒമാന്‍ പൊതുമാപ്പ് 7382 പേര് രാജ്യം വിട്ടു
മസ്ക്കറ്റ്: രാജ്യത്ത് അനധിക്രതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് നിയമ നടപടികള്‍ നേരിടാതെ സ്വന്തം രാജ്യത്ത് മടങ്ങാന്‍ ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാന്‍ ഇനി 22 ദിവസം കൂടി. കഴിഞ്ഞ മെയ് 3 ന് പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യത്തില്‍ ഏതാണ്ട് 7382 പേര് രാജ്യം വിട്ടതായി മാന്‍ പവര്‍ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഏതാണ്ട് 14254 പേരാണ് രാജ്യത്ത് നിയമവിരുദ്ധമായി കഴിഞ്ഞു കൂടുന്നത്. ഇതില്‍ 6872 പേര് നടപടികള്‍ പൂര്‍ത്തിയാക്കുവാനുള്ള രേഖകള്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച് കാത്തിരിക്കുകയാണെന്നും അധിക്രതര്‍ അറിയിച്ചു. നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്നവര്‍ക്ക് പൊതുമാപ്പ് കാലയളവില്‍ രാജ്യത്ത് മടങ്ങാന്‍ പ്രതേക ഫീസോ, പിഴയോ അടയ്ക്കേണ്ടതില്ല.

കാലയളവിനു ശേഷം രാജ്യത്ത് ശക്തമായ പരിശോധന നടത്തുമെന്നും അതില്‍ പിടിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി. ജൂണ്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ പേര് നടപടികള്‍ പൂര്‍ത്തിയാക്കി സ്വന്തം രാജ്യത്തേക്ക് മടങ്ങിയത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications