യുഎഇ നിരത്തുകളില്‍ ഓടുന്ന വാഹനങ്ങളില്‍ 77 ശതമാനവും വിദേശികളുടേത്!!
അബുദാബി ഇന്ധന വിപണിയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നയങ്ങള്‍ രാജ്യത്തിന്ന് കൂടുതല്‍ ഗുണകരമായെന്ന് യുഎഇ ഊര്‍ജ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്‌റൂഇ വ്യക്തമാക്കി.
പരിസ്ഥിതി പരിപാലനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്ന ഗള്‍ഫ് രാജ്യമാണ് യുഎഇ അത്‌കൊണ്ടു തന്നെ എല്ലാ വിഭാഗം ആളുകളും രാജ്യത്ത് പരമാവധി ജീവിതം മുന്നോട്ട് നയിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഭാവി തലമുറയ്ക്കു വേണ്ടി പരമാവധി കരുതല്‍ ശേഖരം കണ്ടെത്താനാണ് യുഎഇ ശ്രമിക്കുന്നത്.

ഗാര്‍ഹിക പാചക വാതകത്തിനുള്ള സര്‍ക്കാര്‍ സഹായം നീക്കുന്ന കാര്യമൊന്നും പരിഗണനയിലില്ല. ഏതാണ്ട് 30 ലക്ഷത്തിലധികം വാഹനങ്ങളാണ് രാജ്യത്ത് ഓടിക്കൊണ്ടിരിക്കുന്നത്. അതില്‍ തന്നെ 77 ശതമാനവും വിദേശികളാണ് ഉപയോഗിക്കുന്നത്.
6.5 ലക്ഷം ഫോര്‍വീലുകളില്‍ 45 ശതമാന












Click it and Unblock the Notifications