Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തില്‍ അനാശാസ്യത്തിന് പിടിയിലായ മലയാളി യുവതികള്‍ക്ക് പിന്നില്‍ മലയാളത്തിലെ യുവനടി!!!

കുവൈത്ത്: രഹസ്യ വിവരത്തെ തുടര്‍ന്ന് കുവൈത്ത് പോലീസ് നടത്തിയ റെയിഡില്‍ മലയാളി യുവതികളടക്കം 8 പേര്‍ അറസ്റ്റിലായി. ജലീബ് അല്‍ ശുവൈക്കില്‍ മലയാളി സംഘം അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നുവെന്ന സന്ദേശത്തെ തുടര്‍ന്നാണ് പോലീസ് റെയിഡിനെത്തിയത്.

പോലീസ് എത്തുമ്പോള്‍ പൂര്‍ണ്ണ നഗ്‌നരായ നിലയില്‍ മൂന്ന് മലയാളി യുവതികളും അഞ്ച് പുരുഷന്മാരും പോലീസ് വലയിലാവുകയായിരുന്നു. പിന്നീട് നടത്തിയ അന്യേഷണത്തിലാണ് സംഘത്തിന് മലയാളത്തിലെ ഒരു പ്രമുഖ യുവനടിയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

prostitution

പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എല്ലാവരെയും പോലീസ് പിടികൂടി. വേശ്യാലയങ്ങള്‍ നിയമവിരുദ്ദമായ കുവൈത്തില്‍ വ്യാപകമായി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+