സൗദി;8വയസുകാരനെ ജീവനോടെ കുഴിച്ച് മൂടി

യുവതിയുടെ ആദ്യ ബന്ധത്തിലുള്ളതാണ് എട്ടുവ വയസുകാരന്‍. മക്കയ്ക്കടുത്താണ് ഇവര്‍ വിനോദയാത്രയ്ക്ക് പോയത്. യാത്രയ്ക്കിടെ മരുഭൂമിയില്‍ കുട്ടി കുഴഞ്ഞ് വീണു. തുടര്‍ന്ന് മരിച്ചതാണെന്ന് കരുതി ഇരുവരും ചേര്‍ന്ന് കുട്ടിയെ മണലില്‍ കുഴിച്ചിട്ടു.
എന്നാല്‍ ഇത് കണ്ട ഒരാള്‍ ദമ്പതിമാര്‍ സ്ഥലത്ത് നിന്ന് പോയ ഉടന്‍ തന്നെ കുഴിയ്ക്കടുത്തെത്തി. കുഞ്ഞിനെ പുറത്തെടുത്തു. ഉടന്‍ ആശുപത്രിയിലെത്തിയ്ക്കുകയും ചെയ്തു. കുട്ടി ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്. യുവതി രാജ്യത്ത് അനധികൃതമായി താമസിയ്ക്കുകയാണെന്ന് പൊലീസ് കണ്ടെത്തി.സ്ത്രീയെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അല്‍ സദ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications