അപൂര്‍വ്വയിനം ബ്രസ്റ്റ് കാന്‍സര്‍ ബാധിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെ കാണൂ...
യൂറ്റാ: എട്ടു വയസ്സുകാരിയില്‍ അപൂര്‍വ്വതരം സ്തനാര്‍ബുദം കണ്ടെത്തി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സത്‌നാര്‍ബുദ രോഗിയാണ് ക്രിസി ടേര്‍ണര്‍.
കുട്ടിയുടെ സ്തനത്തിന്റെ ഭാഗത്ത് രൂപപ്പെട്ട തടിപ്പ് മാതാപിതാകളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പിന്നീട് നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിലാണ് സ്തനാര്‍ബുദമാണെന്ന് അറിഞ്ഞത്.

കുട്ടിയുടെ മാതാപിതാക്കളും അര്‍ബുദ രോഗികളായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കുട്ടിയുടെ അമ്മയ്ക്ക് ഗര്‍ഭാശയ കാന്‍സര്‍ പിടിപ്പെട്ടത്. ക്രിസി ടേര്‍ണറിന്റെ വീഡിയോ കാണൂ...












Click it and Unblock the Notifications