Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ പ്രസവാവധി രണ്ടിരട്ടിയാക്കി!!

ദുബായ്: യുഎഇ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സന്തോഷ വാര്‍ത്ത. 45 ദിവസം മാത്രമുണ്ടായിരുന്ന പ്രസവ അവധി ഇനി മുതല്‍ 98 ദിവസമായിരിക്കും.

പ്രസവത്തിന് മുന്‍പോ ശേഷമോ ആയി 100 ദിവസമാണ് അവധി അനുവദിക്കുന്നത്. ഇതില്‍ 45 ദിവസം കമ്പനി അനുവദിക്കുന്ന പ്രസവ അവധി. ബാക്കി ദിവസത്തെ ലീവുകള്‍ക്ക് കമ്പനി ശമ്പളംനല്‍കില്ല.

pregnant1

പുതിയ നിയമ പ്രകാരം 98 ദിവസം പ്രസവ അവധിയും പരമാവധി ലീവുകളുടെ എണ്ണം 182 ദിവസവും ആയി ഉയര്‍ത്തി. ലേബര്‍ നിയമപ്രകാരമാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്.

പ്രസവത്തിന് ശേഷം ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കുന്ന അമ്മമാര്‍ക്ക് മാനസികമായും ശാരീരികമായും അനുഭവപ്പെടുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നിയമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. സ്വകാര്യ കമ്പനികളിലും സര്‍ക്കാര്‍ കമ്പനികളിലും അവധികള്‍ക്ക് വ്യത്യാസമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+