അബ്ദുല്‍ ഗഫൂര്‍ സലഫിയുടെ പ്രഭാഷണം അല്‍മനാര്‍ സെന്ററില്‍
ഒക്ടോബര്‍ 27 വ്യാഴാഴ്ച രാത്രി 8:30ന് അല്‍ബറാഹ സെന്ററിലാണ് പരിപാടി
ദുബായ്: ദുബായ് മതകാര്യ വകുപ്പിന്റെ സഹകരണത്തോടുകൂടി അല്‍ബറാഹ അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ നടത്തുന്ന തസ്‌കിയയില്‍ പ്രമുഖ വാഗ്മി അബ്ദുല്‍ ഗഫൂര്‍ സലഫി ക്ഷമ ഒരു മഹാ അത്ഭുത പ്രതിഭാസം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
ഒക്ടോബര്‍ 27 വ്യാഴാഴ്ച രാത്രി 8:30ന് അല്‍ബറാഹ സെന്ററിലാണ് പരിപാടി. തുടര്‍ന്ന് മൗലവി മുഹമ്മദ് അല്‍കാതിബിയുടെ പ്രഭാഷണവും ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു..

പ്രഭാഷണം ശ്രവിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേകം സ്ഥല സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ടെന്നു സംഘടകര്‍ അറിയിച്ചു. നായിഫ് ഖാലിദ് മസ്ജിദ് പരിസരത്തുനിന്നും വാഹന സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04 2722723 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications