കുവൈത്തില്‍ നഴ്സുമാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നു!!!
കുവൈത്ത്: ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആംബുലന്‍സുകളില്‍ ജോലി ചെയ്തിരുന്ന ഏതാണ്ട് 100 ലധികം നഴ്സുമാരെ പിരിച്ചുവിടാന്‍ ആംബുലന്‍സ് സംവിധാനത്തിന്റെ നടത്തിപ്പ് കരാര്‍ ഏറ്റെടുത്ത കമ്പനി തീരുമാനിച്ചു. ഇതില്‍ 32 പേര് കേരളത്തില്‍ നിന്നുള്ളവരാണ്. കമ്പനിയുമായുള്ള കരാര്‍ ഈ വര്‍ഷം പുതുക്കേണ്ടതില്ലെന്ന് മന്ത്രാലയം തീരുമാനിച്ചതാണ് പുതിയ സംഭവങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
കഴിഞ്ഞ ഒരുവര്‍ഷം മുന്‍പാണ് ഇവര്‍ ഈ കമ്പനിയില്‍ ജോലിക്കെത്തുന്നത്. കുറഞ്ഞത് അഞ്ച് വര്‍ഷത്തെ കരാറാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചതനുസരിച്ച് റിക്രൂട്ടിംങ് ഏജന്‍സികള്‍ ഏതാണ്ട് 7 ലക്ഷം രൂപ വാങ്ങിച്ചാണ് നഴ്സുമാരെ കുവൈത്തിലെത്തിച്ചിരിക്കുന്നത്.

ഇന്ത്യക്കാരെ കൂടാതെ ഫിലിപ്പൈന്‍,ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും തൊഴില്‍ നഷ്ടമായിട്ടുണ്ട്. കമ്പനിയുടെ കരാര്‍ റദ്ദാക്കുന്നത് സംബന്ധിച്ച് മൂന്നുമാസങ്ങളള്ക്ക് മുന്‍പ് തന്നെ വിവരം നഴ്സുമാരെ അറിയിച്ചിരുന്നതായും ആഗസ്റ്റ് മാസം വരെയുള്ള ശമ്പളം ഇവര്‍ക്ക് നല്‍കുമെന്നാണ് കമ്പനിയുടെ വിശദീകരണം. ഏതായാലും ജോലി നഷ്ടപ്പെട്ട മലയാളികളടക്കമുള്ള ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാര്‍ സംഭവം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ദയില്പ്പെടുത്തിയിട്ടുണ്ട്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications