കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിലെ കള്ളടാക്‌സിക്കാരെ നിങ്ങള്‍ക്ക് പിടി വീഴും

Google Oneindia Malayalam News

ദുബായ്: അനധിക്രത ടാക്‌സി സര്‍വ്വീസുകള്‍ കണ്ടെത്താനും ലൈസന്‍സില്‍ അനുവധിച്ച വാഹനം അല്ലാത്ത വാഹനങ്ങള്‍ ഓടിക്കുന്നവരെ കണ്ടെത്താനുമുള്ള പരിശോധന ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് കര്‍ശനമാക്കി.

ദുബായ് പോലീസ് സഹകരണത്തോടെ വിത്യസ്ത ടീമുകളായി തിരിഞ്ഞാണ് പരിശോധന. കഴിഞ്ഞ ആറുമാസത്തിനിടയില്‍ ഇത്തരത്തില്‍ ഏതാണ്ട് 7000 ലധികം നിയമലംഘനങ്ങളാണ് അധിക്രതര്‍ കണ്ടെത്തിയിരിക്കുന്നത്.

taxi

വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ദുബായിയില്‍ അവര്‍ക്ക് ലഭിക്കുന്ന പൊതുഗതാഗത സംവിധാനം കുറ്റമറ്റതാക്കുക എന്നത് പരിശോധനയുടെ ലക്ഷ്യമാണെന്നും, രാജ്യത്ത് എത്തുന്നവരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പരിശോധന വ്യാപകമാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ആര്‍ടിഎ അറിയിച്ചു. നിയമ ലംഘനങ്ങള്‍ക്ക് കടുത്ത് ശിക്ഷയാണ് ലഭിക്കുക. അത്തരക്കാരെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുതെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

English summary
About 7000 unlicensed transport offences reported in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X