Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രാഫിക് പിഴയില്‍ നല്‍കിയ ഇളവ് അബുദാബി പോലീസ് ഒഴിവാക്കി

അബുദാബി: വാഹനം ഓടിക്കുന്നതിനിടയില്‍ വരുത്തുന്ന നിയമലംഘനങ്ങള്‍ക്ക് അബുദാബി പോലീസ് ഇടാക്കിയിരുന്ന പിഴ മുഴുവനായും നിയമലംഘകരില്‍ നിന്നും ഈടാക്കാന്‍ അബുദാബി പോലീസ് തീരുമാനിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി 50 ശതമാനം വരെ പ്രത്യേക ഇളവ് നല്‍കിയാണ് പോലീസ് പിഴ സ്വീകരിച്ചിരുന്നത്.

എന്നാല്‍ ഈ കാലയളവില്‍ നടന്ന ഗതാഗത നിയമലംഘനങ്ങളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇത്തരം ആനുകൂല്യങ്ങള്‍ പല ഡ്രൈവര്‍മാരും ദുരുപയോഗം ചെയ്യുന്നതായി പോലീസിന് വ്യക്തമായി. ആഗസ്ത് ഒന്നു മുതല്‍ പിഴ ഇനത്തില്‍ നല്‍കേണ്ട തുക മുഴുവനായും നല്‍കണം.

uae-map

കൂടാതെ അശ്രദ്ധമായും അമിതവേഗതയിലും റോഡ് ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന പിഴയിലും വര്‍ദ്ദനവ് വരുത്തിയിട്ടുണ്ട്. പുതിയ തീരുമാനം വാഹനപകട നിരക്ക് കുറയ്ക്കാന്‍ കാരണമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+