Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിക്ക് കഴിക്കാന്‍ അബുദാബി കൊട്ടാരത്തിലെ വിഭവങ്ങള്‍

അബുദാബി: യു എ ഇ യില്‍ സന്ദര്‍ശനത്തിനു എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കുടുംബത്തിനും അറബ് ലോകത്തിന്റെ മാതാവായി തെരുഞ്ഞടുക്കപ്പെട്ട അബുദാബിയിലെ ശൈഖ ഫാത്തിമ ബിന്‍ത് മുബാറക്കിന്റെ കൊട്ടാരത്തില്‍ നിന്ന് സ്വാദിഷ്ടമായ വിഭവങ്ങള്‍ എത്തി. അന്തരിച്ച യു എ ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പത്‌നിയാണ് ശൈഖ ഫാത്തിമ .

Abudabi Palace

മുഖ്യമന്ത്രിയുടെ സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ എം ജി പുഷ്പാകരന്റെ വീട്ടില്‍ വെച്ച് ,കൊട്ടാരം ഭക്ഷ്യ വിഭാഗത്തിലെ നൌഫല്‍ പറമ്പില്‍ അബൂബക്കര്‍ ബെണ്ടിച്ചാല്‍ വിഭവങ്ങള്‍ കൈമാറി .

വിശിഷ്ടമായ ഈന്തപ്പഴം ,മധുര പലഹാരങ്ങള്‍ എന്നിവ മുഖ്യമന്ത്രിയും പത്‌നിയും മക്കളും ഏറ്റു വാങ്ങി .ശൈഖ ഫാത്തിമയുടെ ആശംസ സന്ദേശവും നൌഫല്‍ കൈമാറി . മുഖ്യമന്ത്രി ശൈഖ ഫാത്തിമക്ക് നന്ദി അറിയിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+