Get Updates
Get notified of breaking news, exclusive insights, and must-see stories!

നാട്ടിലേക്കുള്ള യാത്ര മുടങ്ങാതിരിക്കാന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക!!!

അബുദാബി: സ്‌കൂള്‍ അവധിയും ഈദ് അവധിയും ഒരുമിച്ചെത്തിയതിനാല്‍ വിമാനത്താവളങ്ങളില്‍ കനത്ത തിരക്ക് അനുഭവപ്പെടുന്നതായും യാത്രക്കാര്‍ ചുരുങ്ങിയത് 3 മണിക്കൂര്‍ മുന്‍പെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നും അബുദാബി വിമാനത്താവള അധിക്രതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഏതാണ്ട് 85,000 ലധികം യാത്രക്കാരാണ് ഈ ആഴ്ചകളില്‍ വിമാനത്താവളം ഉപയോഗിക്കുകയെന്നും, തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള സ്മാര്‍ട്ട് ട്രാവല്‍ സംവിധാനം ഉപയോഗപ്പെടുത്തണമെന്നും അധിക്രതര്‍ അറിയിക്കുന്നു.

abudhabi-airport

ഈദ് അവധി ദിനങ്ങളായ 6ാം തിയ്യതി മുതല്‍ 11 ാം തിയ്യതി വരെയുള്ള ദിവസങ്ങളിലാണ് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ദന രേഖപ്പെടുത്തിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+