Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡില്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ അബുദാബി പോലീസ് അറസ്റ്റു ചെയ്തു!

അബുദാബി: റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് വഴി മുറിച്ചുകടക്കുവാനുള്ള അണ്ടര്‍ പാസില്‍ യൂറോപ്യന്‍ വനിതയോട് അപമര്യാദയായി പെരുമാറിയ വ്യക്തിയെ പോലീസ് സിസിടിവി ദ്യശ്യങ്ങളുടെ സഹായത്താല്‍ പിടികൂടി.

തന്നെ റോഡില്‍ അപമാനിച്ചു എന്നു കാണിച്ച് യുവതി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. അണ്ടര്‍പാസ്സില്‍ പോലീസ് ഘടിപ്പിച്ചിട്ടുള്ള സുരക്ഷാ കേമറയില്‍ വ്യക്തിയുടെ മുഖം പതിഞ്ഞതാണ് ഇയാളെ കുടുക്കുവാന്‍ പോലീസിനു സഹായകരമായത്.

jail

പ്രതിയെ കൂടുതല്‍ അന്യേഷണത്തിനായി പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് മുന്നില്‍ ഹാജരാക്കി. പൊതുജനങ്ങളുടെ സുരക്ഷക്കായി പോലീസ് പല സ്ഥലങ്ങളിലും സുരക്ഷാ കാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും ഇത്തരം കുറ്റക്രത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ മിനിറ്റുകള്‍ക്കകം പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+