എസി പ്രവര്‍ത്തിപ്പിച്ച് വാഹനങ്ങളില്‍ കിടന്നുറങ്ങുന്നവര്‍ പോലീസ് പുറത്തിറക്കിയ ഈ വീഡിയോ കാണുക!!!
അബുദാബി: വാഹനങ്ങള്‍ വഴിയരികിലോ പാര്‍ക്കിങ് സ്ഥലങ്ങളിലോ മാറ്റി നിര്‍ത്തി ഗ്ലാസുകള്‍ അടച്ച് വാഹനത്തിന്റെ എസി പ്രവര്‍ത്തിപ്പിച്ച് വാഹനങ്ങളില്‍ കിടന്നുറങ്ങുന്നത് മരണത്തിലേക്കുള്ള വഴിയായിരിക്കാമെന്ന് അബുദാബി പോലീസ് വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.
ഇതുമായി ബന്ധപ്പെട്ട ബോധവത്കരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോ ആയിരക്കണക്കിനാളുകളാണ് ഇതുവരെ കണ്ടിരിക്കുന്നത്. ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പാശ്ചാതലത്തിലാണ് പോലീസ് വീണ്ടും ഇത്തരത്തില്‍ ബോധവത്കരണ പരിപാടിയുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.

വാഹനത്തിന്റെ എഞ്ചിന് പ്രവര്‍ത്തിക്കുകയും യഥാസമയം എസി പ്രവര്‍ത്തനത്തില്‍ അപാകതകള്‍ സംഭവിക്കുകയും ചെയ്യുമ്പോള്‍ വാഹനത്തിന്റെ അകത്ത് വിഷ വാതകം പരക്കാന്‍ കാരണമാവുകയും ഇത് ശ്വസിക്കുന്നത് വഴി ഉറക്കത്തിലൂടെ ആളുകള്‍ മരണത്തിന് കീഴടങ്ങുന്നതുമാണ് മിക്ക അപകടങ്ങളിലും കണ്ട് വരുന്നത്. കഴിഞ്ഞ വര്‍ഷം ദുബായില്‍ മലയാളി യുവാവിന്റെ മരണവും ഇത്തരത്തില്‍ സംഭവിച്ചതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!











Click it and Unblock the Notifications