ദുബായ്: അമ്മ വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിച്ച 16കാരി ഗര്‍ഭം ധരിച്ചു, പെണ്‍കുട്ടി പറയുന്നതിങ്ങനെ...
ദുബായ്: അമ്മ നിര്‍ബന്ധിത വേശ്യാവൃത്തിക്ക് വിധേയയായിക്കിയിരുന്ന 16 കാരി ഗര്‍ഭം ധരിച്ചു. പണം വാങ്ങിയ ശേഷം പാക് പെണ്‍കുട്ടിയെ അമ്മ പല പുരുഷന്മാര്ക്കും കാഴ്ച വെയ്ക്കുകയായിരുന്നു. പോലീസിന്റെ ഇടപെടലാണ് പെണ്‍കുട്ടി അനുഭവിച്ചിരുന്ന ദുരിതങ്ങള്‍ പുറം ലോകത്തിന് മുമ്പില്‍ തുറന്നു കാണിക്കാന്‍ കഴിഞ്ഞത്.
പാകിസ്താനില്‍ നിന്നുള്ള 42 കാരിയായ അമ്മയാണ് വേശ്യാവൃത്തിക്കായി 16 വയസ്സുകാരിയായ മക െദുബായിലെത്തിച്ചത്. ബ്യൂട്ടി പാര്‍ലറില്‍ ജോലി ശരിയാക്കിയിട്ടുണ്ടെന്ന് പിതാവിനെ ബോധിപ്പിച്ച് ദുബായിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ വേശ്യാവൃത്തിയ്ക്ക് അയക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി കോടതിയില്‍ സംഭവങ്ങള്‍ തുറന്നുപറഞ്ഞോതോടെ ഇത് നിഷേധിച്ച അമ്മ പിന്നീട് കുറ്റസമ്മതം നടത്തുകയും ചെയ്തു.

കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരെയും 50 കാരനായ പാക് പൗരനെതിരെയും പോലീസ് മനുഷ്യക്കടത്തിന് കേസെടുത്തു. ഇടപാടുകാര്ക്കടുത്തേക്ക് സഞ്ചരിക്കുന്നതിനിടെ പോലീസ് പിടിച്ചതോടെ പെണ്‍കുട്ടി പോലീസിനോട് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തുകയായിരുന്നു. ആഗസ്തില്‍ മുറാഖാബാദ് സ്റ്റേഷനിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി 12 ആഴ്ച ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ഇതോടെ പെണ്‍കുട്ടിയെ ദുബായ് ഫഔണ്ടേഷന് ഫോര്‍ വുമണ്‍ ആന്‍ഡ് ചില്‍ഡ്രണ്‍ കീഴിലേക്ക് മാറ്റി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications