മദ്റസത്തുല്‍ ഫുര്‍ഖാനിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു
ദുബായ്: മതകാര്യ വകുപ്പിന്റെ അംഗീകാരത്തോടെ ദുബായ് ഹംരിയ്യയില്‍ പ്രവൃത്തിക്കുന്ന മദ്റസത്തുല്‍ ഫുര്‍ഖാനില്‍ 2016-17 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.
സി ഐ ഇ ആര്‍ (കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എജുക്കേഷന്‍ ആന്റ് റിസേര്‍ച്) സിലബസ് പ്രകാരം 1മുതല്‍ 7വരെ ക്ലാസുകളിലേക്കാണ് പ്രവേശനം. അറബിക്, മലയാളം ഭാഷകളില്‍ പ്രത്യേക പരിശീലനം നല്‍കുന്ന മദ്റസയില്‍ ക്ലാസുകള്‍ സപ്ത്തംബര്‍ 3ന് ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ :050 7647063 / 050 2427870 / 050 4242367












Click it and Unblock the Notifications