ബിരുദം നേടിയ ഭാര്യയ്ക്ക് ഭര്‍ത്താവ് നല്‍കിയ സമ്മാനം കാണൂ..
റിയാദ്: ബിരുദം നേടിയ യുവതിയ്ക്ക് ഭര്‍ത്താവ് നല്‍കിയ സമ്മാനം കണ്ടാല്‍ ആശ്ചര്യവും ചിരിയും ഒരു പോലെ വരും.
കടയില്‍ നിന്നും ഒരു ചെമ്മരിയാടിനെ വാങ്ങി കൊണ്ടുപോയത് ഫാന്‍സി ഷോപ്പിലേക്കാണ്. കഴുത്തില്‍ റോസാപൂ മാലയും കാലുകളില്‍ സ്വര്‍ണ നിറത്തിലുള്ള റിബണുകളും കെട്ടി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഈ സുന്ദരിയെ കാണൂ...

സൗദി സ്വദേശിനിയായ യുവാവാണ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ യുവതിയ്ക്ക് സര്‍പ്രൈസ് സമ്മാനം നല്‍കിയത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് കമന്റുകള്‍ കൊണ്ട് നിറയുമ്പോള്‍ ഭാര്യയുടെ പ്രതികരണമെന്താണെന്ന് പുറത്ത് വന്നിട്ടില്ല.












Click it and Unblock the Notifications