സൗദി;നഴ്സിന് എയിഡ്സ്, ബന്ധപ്പെട്ടത് 4പേരുമായി

യുവതി സൗദി സ്വദേശിയല്ല. വിദേശിയായ ഇവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതില്‍ മൂന്ന് പേര്‍ നഴ്‌സായി ജോലി നോക്കുന്ന യുവാക്കളാണ്. മറ്റൊരാള്‍ മറ്റൊരാള്‍ ആശുപ്രതിയിലെ മാനേജ്‌മെന്റ് ജീവനക്കാരനുമാണ്. എയിഡ്‌സ് ബാധിതയാണെന്ന് കണ്ടെത്തിനയതിനെത്തുടര്‍ന്നാണ് യുവതിയെ പൊലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ താന്‍ ബന്ധം പുലര്‍ത്തിയിരുന്നവരുടെ വിവരം യുവതി പൊലീസിനോട് പറഞ്ഞു.എയിഡ്സ് ബാധിതയാണെന്ന് അറിയാതെയാണ് നഴ്സ് യുവാക്കളുമായി ബന്ധം പുലർത്തിയതെന്ന് പൊലീസിനോട് പറഞ്ഞു.
അറാര്‍ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യുവതി ഏത് നാട്ടുകാരിയാണെന്നതിനെപ്പറ്റി അറിയില്ല. എയിഡ്‌സ് ബാധയെത്തുടര്‍ന്ന് കിംഗ് ഫഹദ് ആശുപത്രിയിലാണ് ഇവര്‍ ചികിത്സ തേടിയത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും അണുവിമുത്മാകാത്ത സൂചി ഉപയോഗിയ്ക്കുക, എയിഡ്‌സ് രോഗിയുടെ രക്തം സ്വീകരിയ്ക്കുക എന്നിവയിലൂടെയാണ് എയിഡ്‌സ് പകരുന്നത്.












Click it and Unblock the Notifications