എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സമയത്തില്‍ മാറ്റം
മനാമ: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വെയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിന്റെ ബഹറിന്‍-ദോഹ-കോഴിക്കോട്-കൊച്ചി വിമാനവും തിരിച്ചുമുള്ള വിമാന സമയത്തിലും ഇന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ ചില മാറ്റങ്ങള്‍ വരുത്തിയതായി അധിക്രതര്‍ അറിയിച്ചു.
5.30 ന് പുറപ്പെടുന്ന കോഴിക്കോട് വിമാനം പുലര്‍ച്ചെ 2.30 ന് കരിപ്പൂരിലെത്തും. ജുലൈ മാസത്തില്‍ പുലര്‍ച്ചെ 5 മണിക്ക് കൊച്ചിയില്‍ എത്തിച്ചേരുന്ന ഈ വിമാനം പക്ഷെ ഓഗസ്റ്റ് മാസത്തില്‍ പുലര്‍ച്ചെ 4 മണിക്ക് കൊച്ചിയില്‍ എത്തിച്ചേരും.

തിരിച്ച് ബഹറിലേക്കുള്ള വിമാനം കൊച്ചിയില്‍ നിന്നും കോഴിക്കോടെത്തി അവിടെ നിന്ന് ഉച്ചയ്ക്ക് 2.35 ബഹറിനിലേക്ക് പുറപ്പെടും.












Click it and Unblock the Notifications