ആകര്‍ഷകമായ ഓഫറുകളുമായി എയര്‍ ലിങ്ക് കാര്‍ഗോ ജിദ്ദയില്‍ തുടക്കം കുറിക്കും
ജിദ്ദ: സൗദിയിലെ കാര്‍ഗോ രംഗത്തെ അതികായകന്മാരായ എയര്‍ ലിങ്ക് കാര്‍ഗോ ഗ്രൂപ്പ് ജിദ്ദയിലും തങ്ങളുടെ ബ്രാഞ്ച് ആരംഭിക്കുമെന്നു മാനേജ്‌മെന്റ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മെയ് 7 വ്യാഴം ഷറഫിയ എന്‍.സി.ബി മണി ഗ്രാമിനടുത്താണു പുതിയ ശാഖ തുറക്കുന്നത്. 20 വര്‍ഷം മുംബ് റിയാദില്‍ തുടക്കം കുറിച്ച എയര്‍ ലിങ്ക് കാര്‍ഗോ ഗ്രൂപ്പിനു ഇപ്പോള്‍ സൗദിയില്‍ 18 ശാഖകളാണുള്ളത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ടു മാസം നീളുന്ന ആകര്‍ഷകമായ ഓഫറുകളാണു കസ്റ്റമേഴ്‌സിനു നല്‍കിയിരിക്കുന്നത്.വാര്‍ത്താ സമ്മേളനത്തില്‍ എയര്‍ ലിങ്ക് മാനേജിംഗ് ഡയറക്ടര്‍ ഷാജി കുന്നിക്കോട്, മജീദ് ചേറൂര്‍, അബ്ദുല്‍ അസീസ് കാടപ്പടി, അബ്ദുറഹ്മാന്‍ കാവുങ്ങല്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications