അജ്മാനില്‍ എത്തിയാല്‍ എല്ലാം പാതി വില!!!
ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഒന്നാം നിലയില്‍ പ്രത്യേകം തയ്യാറാക്കിയ പരമ്പരാഗത കൂടാരങ്ങളിലാണ് കാര്‍ണിവല്‍ നടക്കുന്നത്.
അജ്മാന്‍: പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ഗ്രാന്‍ഡ് മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ അന്‍പത് ശതമാനത്തിലധികം പ്രത്യേക വിലക്കുറവ് നടപ്പില്‍ വരുത്തിക്കൊണ്ട് കാര്‍ണിവല്‍ 2016 ആരംഭിച്ചു. ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഒന്നാം നിലയില്‍ പ്രത്യേകം തയ്യാറാക്കിയ പരമ്പരാഗത കൂടാരങ്ങളിലാണ് കാര്‍ണിവല്‍ നടക്കുന്നത്.
ഇലക്ട്രോണിക് ഉപകരണങ്ങള്‍, വീട്ടുപയോഗ സാധനങ്ങള്‍, പാദരക്ഷകള്‍, ഗാര്‍മെന്റ്‌സ് തുടങ്ങി നൂറിലധികം നിത്യോപയോഗ സാധനങ്ങള്‍ക്കാണ് കാര്‍ണിവലിലൂടെ പ്രത്യേക വിലക്കിഴിവ് പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്. അറബ് ജനതക്കു വേണ്ടിയുള്ള പ്രത്യേക വിഭവങ്ങളും കൂടാരങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

ഡിസംബര്‍ വരെ കാര്‍ണിവല്‍ തുടരാനാണ് പദ്ധതിയെന്ന് ഗ്രാന്‍ഡ് മാര്‍ട്ട് റീട്ടെയില്‍ മാനേജിംഗ് ഡയരക്ട്ടര്‍ ഷൌക്കത്തലി ചക്കാരത് അറിയിച്ചു












Click it and Unblock the Notifications