Get Updates
Get notified of breaking news, exclusive insights, and must-see stories!

അജ്മാന്‍ വാണിജ്യോത്സവം തുടങ്ങി

അജ്മാന്‍: അജ്മാന്‍ വാണിജ്യോത്സവം ആരംഭിച്ചു. അജ്മാന്‍ സിറ്റി സെന്ററിന് സമീപം വിശാലമായ മൈതാനത്താണ് രണ്ട് മാസം നീണ്ടുനില്‍ക്കുന്ന് മേളയ്ക്ക് തുടക്കമായിരിക്കുന്നത്.

അജ്മാന്‍ ഫ്രീസോണ്‍ ലേബര്‍ മുന്‍ ഡയറക്ടര്‍ നാസര്‍ ബിന്‍ റാശിദ് മേള ഉദ്ഘാടനം ചെയ്തു. മെഡ് സവന്‍ ഗ്രൂപ്പ് ഡയറക്ടര്‍ നൗഫല്‍ മുഹമ്മദലി, സാറ ഹൗസ് ഹോള്‍ഡ് ട്രേഡിംഗ് മാനേജര്‍ ജംഷി ഗുരുവായൂര്‍, സൂപ്പര്‍ വൈസര്‍ ഫിറോസ് ഉസ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

uaemap

ഇല്ക്‌ട്രോണിക്‌സ് വീട്ടുപകരണങ്ങള്‍, കോസ്‌മെറ്റിക്‌സ് തുടങ്ങിയവക്ക് 25 മുതല്‍ 75 വരെ ശതമാനം വിലക്കിഴിവ് നല്‍കുമെന്ന് ജംഷി ഗുരുവായൂര്‍ അറിയിച്ചു. എ എ സണ്‍സ്, അല്‍ മസാര്‍, ബെറ്റര്‍ ലൈഫ്, മിസ്റ്റര്‍ലൈറ്റ്, കെന്‍വുഡ്, പാര ജോണ്‍ തുടങ്ങിയവയുടെ ഉല്‍പന്നങ്ങളാണ് വില്‍പന നടത്തുന്നതെന്ന് ജംഷി ഗുരുവായൂര്‍ പറഞ്ഞു.

ഉപഭോക്താക്കളെ ആകര്‍ശിക്കാന്‍ തൊട്ടിലാട്ടം, റെയ്ഡിംഗ് തുടങ്ങിയവയും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യമായാണ് അജ്മാന്‍ വാണിജ്യോത്സവമെന്നും ജംഷി ഗുരുവായൂര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+