യുഎഇ -ഇന്ത്യ ബിസിനസ് ഫെസ്റ്റ് അജ്മാനില്‍
ദുബായ് :യു എ ഇ -ഇന്ത്യ ബിസിനസ് ഫെസ്റ്റ് അജ്മാന്‍ പാലസ് ഹോട്ടലില്‍ ഓഗസ്റ്റ് 30 വ്യാഴം രാവിലെ ആരംഭിക്കുമെന്ന് ഐ ബി എം സി ഗ്ലോബല്‍ സി ഇ ഓ പി കെ സജിത്കുമാര്‍ അറിയിച്ചു .
അജ്മാനിലെയും ഇന്ത്യയിലെയും നിക്ഷേപ സാധ്യതകളാണ് ചര്‍ച്ച ചെയ്യുന്നത്. വ്യവസായ ,വാണിജ്യ ശില്‍പ ശാല ,സെമിനാര്‍ എന്നിങ്ങനെ വിവിധ സെഷനുകളിലായാണ് പരിപാടി .

ഡോ .താരിഖ് എ നിസാമി ,ഡോ .ഖാലിദ് എം അബു സാഹിര്‍ ,അദ്നാന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല സമീര്‍ മിത്തല്‍ ,ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഹമദ്,തുംബൈ മൊയ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും .വിവരങ്ങള്‍ക്ക് 0524422717












Click it and Unblock the Notifications