Get Updates
Get notified of breaking news, exclusive insights, and must-see stories!

അല്‍ജസീറയുടെ ആരോപണം ബഹറൈന്‍ തളളി

രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ വലിയ തോതില്‍ നടക്കുന്നതായുള്ള ഖത്തറി ചാനല്‍ അല്‍ജസീറയുടെ വാദത്തിനെതിരെ ബഹറിന്‍ രംഗത്തു വന്നു.

ബഹറിന്‍: രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ വലിയ തോതില്‍ നടക്കുന്നതായുള്ള ഖത്തറി ചാനല്‍ അല്‍ജസീറയുടെ വാദത്തിനെതിരെ ബഹറിന്‍ രംഗത്തു വന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ചാനല്‍ അവസാനിപ്പിക്കണമെന്നും ബഹറിന്‍ വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

aljazeera1-28-1461830552-25-1503641703.jpg -Properties

അരോപണത്തില്‍ വ്യക്തമാക്കിയ മനുഷ്യാവകാശ സംഘടനകള്‍ ബഹറിനില്‍ പ്രവര്‍ത്തിക്കുന്നില്ല. ഇല്ലാത്ത സംഘടനകളെ പരാമര്‍ശിച്ചു പുറത്തിറക്കുന്ന പ്രസ്താവനകള്‍ ദുരുദ്ദേശത്തോടെയുള്ളതാണെന്നും സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+