സ്ത്രീ വേഷം ധരിച്ച് തെരുവിലിറങ്ങിയവര്‍ പോലീസ് പിടിയിലായി!!!
അല്‍ഐന്‍: മദ്യപിച്ച് പൂസായപ്പോള്‍ കൈയ്യില്‍ കിട്ടിയ ഡ്രസ്സുമണിഞ്ഞ് തെരുവിലിറങ്ങിയ രണ്ടു ഏഷ്യന്‍ വംശജരെ അല്‍ ഐന്‍ പോലീസ് അറസ്റ്റ് ചെയ്തു.
കുടിച്ച കളളിന്റെ കെട്ടിറങ്ങിയപ്പോഴാണ് കാര്യത്തിന്റെ ഗൗരവം ഇരുവര്‍ക്കും മനസ്സിലായത്.സ്ത്രീകളുടെ വേഷം ധരിച്ചാണ് ഇരുവരും ടൗണില്‍ കറങ്ങാന്‍ ഇറങ്ങിയത്.

ഒരു പ്രാദേശിക പത്രമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഏതായാലും പിടിക്കപ്പെട്ടവരെ രണ്ടു മാസത്തെ ജയില്‍ ശിക്ഷയ്ക്കു ശേഷം നാടുകടത്താനാണ് കോടതി വിധിച്ചിരിക്കുന്നത്.












Click it and Unblock the Notifications