Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്; അല്‍ ഫലാ ഗ്രൂപ്പ് ഹൈപ്പര്‍മാര്‍ക്കറ്റ് രംഗത്ത് ചുവടുറപ്പിക്കുന്നു

ദുബായ് :ഹോട്ടല്‍ റെസ്റ്റോറന്റ് വ്യവസായ മേഖലയില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ച അല്‍ ഫലാ ഗ്രൂപ് ഹൈപ്പര്‍ മാര്‍ക്കറ്റ് രംഗത്തേക്ക് ചുവട് വെയ്ക്കുന്നു. ദുബായ് മങ്കൂലില്‍ 15000 അടി ചതുരശ്ര വിസ്തീര്‍ണത്തില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് സജ്ജമാക്കി കൊണ്ടാണ് ഗ്രൂപ്പ് മേഖലയിലേക്ക് മങ്കൂലില്‍ ആസ്റ്റര്‍ ഹോസ്പിറ്റലിന് എതിര്‍വശമാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്.

ഏപ്രില്‍ 27 വ്യാഴം വൈകിട്ട് 5 .30 ന് ഷോറും ഉദ്ഘാടനം ചെയ്യും. കര്‍ണാടക മന്ത്രി യു ടി ഖാദര്‍, പദ്മശ്രീ ഡോ .ബി ആര്‍ ഷെട്ടി, ശംസുദ്ധീന്‍ ബിന്‍ മുഹ്യിദ്ധീന്‍, സിനിമാ താരങ്ങളായ സുനില്‍ ഷെട്ടി, സനൂഷ,അബു സലിം തുടങ്ങിയവര്‍ പങ്കെടുക്കും. ഈ വര്‍ഷം യു എ ഇ യുടെ വിവിധ എമിറേറ്റുകളിലും വിവിധ ഗള്‍ഫ് രാജ്യങ്ങളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ യൂസുഫ് അല്‍ ഫല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു .

alfalahgrp

ഡയറക്ടര്‍മാരായ അബ്ദുല്ല സുബ്ബയ്യകട്ടെ ,ഹനീഫ ഗോള്‍ഡ് കിംഗ് ,ലീഗല്‍ കണ്‍സല്‍ട്ടന്റ് കൂടിയായ ആര്‍ ജഹാംഗീര്‍ ,സി ഇ ഒ മുഹമ്മദ് ഫയാസ് ,അശ്റഫ് കര്‍ളെ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.ഹൈപ്പര്‍മാര്‍ക്കറ്റ് ലോഗോ പ്രകാശനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+