ആലിക്കുട്ടി മുസ്ലിയാരെ ദുബായ് വിമാനത്താവളത്തില്‍ സ്വീകരിച്ചു
ദുബായ്: സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനു ശേഷം ആദ്യമായി യുഎഇലെത്തിയ പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാരെ ദുബായ് എയര്‍പോര്‍ട്ട് മേധാവി മാജിദ് അഹമ്മദ് ജുമാ അബ്ദുളള അല്‍ മസ്‌റൂകി ദുബായ് വിമാനത്താവളത്തില്‍ സ്വീകരിച്ചു.

വിശുദ്ധ റമദാന്‍ മാസത്തില്‍ യുഎഇ ല്‍ നടക്കുന്ന വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. പൗര പ്രമുഖരും യുഎഇ ലെ വിവിധ വകുപ്പ് മേധാവികളും വിമാനത്താവളത്തില്‍ എത്തിയിരുന്നു.












Click it and Unblock the Notifications