ബഹ്റൈന്‍: വിവാഹ വസ്ത്രം ധരിച്ചു; വധുവിന് ഗ്രാന്റ് മോസ്കില്‍ പ്രവേശനം നിഷേധിച്ചു
മനാമ: വിവാഹ വസ്ത്രം ധരിച്ച് മക്കയിലെ ഗ്രാന്‍സ് മോസ്കില്‍ കയറാന്‍ ശ്രമിച്ച തനിക്ക് പ്രവേശനം നിഷേധിച്ചുവെന്ന ആരോപണവുമായി യുവതി. അറബ് വംശജയായ യുവതിയുടേതാണ് ആരോപണം. ഇസ്ലാം മതസ്ഥര്‍ പ്രാര്‍ത്ഥിക്കുന്ന മക്കയിലെ കഅബയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ദമ്പതികള്‍ ഒരുമിച്ചെത്തി ആവശ്യപ്പെട്ടെങ്കിലും പ്രവേശിക്കാന്‍ അനുമതി നല്‍കിയില്ലെന്നും ആരോപണമുണ്ട്. പ്രവേശനം തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥന് വിവാഹ വസ്ത്രം ധരിച്ച് കആബയ്ക്കുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്നും ആദ്ധ്യാത്മിക കാര്യങ്ങള്‍ നിര്വ്വഹിക്കുമ്പോള് വിവാഹ വല്ത്രം ധരിക്കാന്‍ പാടില്ലെന്നും ഇദ്ദേഹം ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
എന്നാല്‍ താന്‍ ബുര്‍ഖ ഉപയോഗിച്ച് മുഖവും ശിരസ്സും മറച്ചിരുന്നുവെന്നും ഹറാമായ കാര്യങ്ങളൊന്നും ചെയ്തിരുന്നില്ലെന്നും യുവതി ചൂണ്ടിക്കാണിക്കുന്നു. ഗ്രാന്റ് മോസ്കിനുള്ളില്‍ പ്രവേശിക്കാനുള്ള യുവതിയുടെ ആഗ്രഹം നടപ്പിലാക്കാന്‍ അനുവദിക്കാത്ത ഗാര്‍ഡിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. നിയമാനുസൃതം ഗ്രാന്റ് മോസ്കില്‍ പ്രവേശിക്കാനെത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ നടപടി നേരത്തേയും ചര്‍ച്ചയായിരുന്നു.

നേരത്തെ ബൈക്കുമായി ഗാന്റ് മോസ്കിനുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചയാളെ വിലക്കിയിരുന്നു. സൈക്കിള്‍ മോഷ്ടിച്ചതായതിനാലാണ് പുറത്ത് ഉപേക്ഷിച്ച് പള്ളിക്കുള്ളിലേക്ക് പ്രവേശിക്കാന്‍ ഉടമ തയ്യാറാവാത്തതെന്നാണ് ഗാര്‍ഡ് ഉന്നയിച്ച വാദം. ബൈക്ക് പള്ളിക്കുള്ളിലേക്ക് പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നറിയിച്ച സുരക്ഷാ ജീവനക്കാരന് ഇക്കാര്യം വിശദീകരിക്കുകയും ചെയ്തു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications