Get Updates
Get notified of breaking news, exclusive insights, and must-see stories!

അൽമനാർ ഈദ് ഗാഹ് സ്വാഗത സംഘം രൂപീകരിച്ചു

ദുബായ്: ദുബായ് മതകാര്യ വകുപ്പ് അൽഖൂസ് അൽമനാർ ഇസ്‌ലാമിക് സെന്ററിൽ നടത്തിവരുന്ന ഈദ് ഗാഹിൻ്റെ ഈ വർഷത്തെ നടത്തിപ്പിന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡണ്ട് എ.പി. അബ്ദുസമദ് ചെയർമാനും ട്രഷറർ വി.കെ. സകരിയ ജനറൽ കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു. 2005 മുതൽ മൗലവി അബ്ദുസലാം മോങ്ങത്തിൻ്റെ നേതൃത്വത്തിലാണ് ഈദ് ഗാഹ് നടന്നുവരുന്നത്. യു.എ.ഇ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിൻ്റെ കീഴിൽ ദുബായിൽ മലയാളികൾക്ക് അനുവദിച്ച ഏക ഈദ്ഗാഹ് കൂടിയാണ്.

സ്വാഗത സംഘത്തിലെ മറ്റു ഭാരവാഹികൾ അബൂബക്കർ മണ്ണാറത്തൊടി, കോയക്കുട്ടി നൗഷാദ് (വൈസ് ചെയർമാൻ), അബ്ദുൽവാഹിദ്‌ എം, റഫീഖ് ഇ.എം (ജോയിൻറ് കൺവീനർ), അബ്ദുൽ നസീർ പി.എ, അബ്ദുൽ സമീഹ്, സഹീൽ നിസാർ (മീഡിയ), നിയാസ് മോങ്ങം, ജമാൽ,സൈനുദ്ധീൻ, ഇമതിയാസ്‌, ഷാനവാസ് (ടെക്‌നിക്കൽ), കുഞ്ഞിമുഹമ്മദ് എ.ടി.പി, ഹമീദ്, സുബൈർ,

dubai

താജുദ്ദിൻ (വളണ്ടിയർ), നിസാർ നടുവിൽ,ജാബിർ കൊല്ലം (വെന്യൂ), അബൂബക്കർ അൽഷാബ്, നസീറുദ്ദിൻ (ട്രാൻസ്‌പോർട്ട്), സർഫറാസ്, ഷഹീൽ , സകരിയ അൽ മനാർ (ഹോസ്പിറ്റാലിറ്റി), ഹനീഫ് ഡി,വി,പി, അഷറഫ്, ദിൽഷാദ്, അബ്ദുൽ ഖാദർ ബറാമി (റഫ്രഷ്മെൻറ്). വി.കെ സകരിയ അധ്യക്ഷത വഹിച്ചു, അബ്ദുൽ വാഹിദ് എം, അബ്ദുൽ നസീർ പി.എ, സി, സൈദുട്ടി പ്രസംഗിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 050 4588760.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+