കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത് അമീറിനെ വാനോളം പുകഴ് ത്തി അമേരിക്കൻ പ്രസിഡൻറ്

Google Oneindia Malayalam News

കുവൈത്ത്: അറബ് മേഖലയിൽ പ്രത്യേകിച്ച് ജിസിസി രാജ്യങ്ങൾക്കിടയിൽ കുവൈത്ത് അമീറിൻറെ ഇടപെടലുകളെ വാനോളം പുകഴ് ത്തി ട്രംപിന്റെ പ്രസംഗം ഏറെ മാധ്യമ ശ്രദ്ധപിടിച്ചു പറ്റി. അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപിനെ ആദരിക്കുന്നതിനായി വാഷിംങ്ടണ്ണിലെ കുവൈത്ത് എംബസിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് ഡൊണാൾഡ് ട്രംപ് കുവൈത്ത് അമീറിൻറെ സ്വാധീനത്തെയും ഇടപെടലുകളെ കുറിച്ചും വാചാലനായത്.

ടീം മെർസലിന് കയ്യടി, ബിജെപിയെ നുള്ളിപോലും വേദനിപ്പിക്കില്ല.. സത്യത്തിൽ രജനീകാന്ത് ആർക്കൊപ്പമാണ്? ടീം മെർസലിന് കയ്യടി, ബിജെപിയെ നുള്ളിപോലും വേദനിപ്പിക്കില്ല.. സത്യത്തിൽ രജനീകാന്ത് ആർക്കൊപ്പമാണ്?

അമേരിക്കയുടെ ഏറ്റവും നല്ല കൂട്ടുകാരിൽ ഒരാളാണ് കുവൈത്ത് എന്നും അറബ് മേഖലയിൽ സുരക്ഷ ശക്തമാക്കുന്നതിനായുള്ള അമേരിക്കയുടെ മുന്നൊരുക്കങ്ങൾക്ക് ഏറെ സഹായം നൽകുന്ന രാജ്യമാണ് കുവൈത്ത് എന്നും അതിന് ചുക്കാൻ പിടിച്ചത് കുവൈത്ത് അമീറാണെന്നുമുള്ള തുറന്നു പറച്ചിൽ നടത്തിയത്.

emir

തീവ്രവാദത്തിനെതിരെയുള്ള പൊരാട്ടങ്ങൾ അടക്കമുള്ള വിഷയങ്ങളിൽ അമേരിക്കയ്ക്കൊപ്പം സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിത്വത്തമാണ് കുവൈത്ത് അമീറിന്റെതെന്നും ട്രംപ് വ്യക്തമാക്കി. മാനുഷിക സേവനങ്ങൾ മുൻനിർത്തിയാണ് മെലാനിയ ട്രംപിനെ ആദരിക്കാൻ തീരുമാനിച്ചത്.

ഹാദിയ കേസില്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യുമോ? ഹൈക്കോടതി ഇടപെടല്‍!! പോലീസിന് തിരുത്ത്ഹാദിയ കേസില്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യുമോ? ഹൈക്കോടതി ഇടപെടല്‍!! പോലീസിന് തിരുത്ത്

English summary
american president praises kuwait emir a lot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X