Get Updates
Get notified of breaking news, exclusive insights, and must-see stories!

എ.പി.ജെ അനുസ്മരണ യോഗം ദുബായില്‍ നടക്കും

ദുബായ്: ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ ഡോ: എ.പി.ജെ അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചന യോഗം (01/08/15) ശനിയാഴ്ച രാത്രി 8.30ന് ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് നടക്കും. സാമൂഹ്യ,സാംസ്‌ക്കാരിക,രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ആക്റ്റിംഗ് ജന:സെക്രട്ടറി ആര്‍.ശുക്കൂര്‍ എന്നിവര്‍ അറിയിച്ചു.

abdul-kalam2

ചിരന്തന അനുസ്മരിക്കുന്നു.

ദുബായ് ഇന്ത്യന്‍ യുവാക്കളുടെ മഹത്തായ സ്വപ്‌നങ്ങള്‍ക്ക് അഗ്‌നിച്ചിറകുകള്‍ നല്‍കിയാണ് ഇന്ത്യയുടെ മിസൈല്‍ മാന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞതെന്ന് ചിരന്തന സാംസ്‌കാരിക വേദി പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദാലി അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് 6.30 ന് കറാമ വൈഡ്‌റേഞ്ച് റെസ്‌റ്റോറന്റ് ഹാളില്‍ സംഘടിപ്പിക്കുന്ന എ.പി.ജെ അബ്ദുല്‍ കലാം അനുസ്മരണ പരിപാടിയില്‍ ദുബായിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് പുന്നക്കന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0561557159 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+