അശറഫ് താമരശ്ശേരിയുടെ പുസ്തക പ്രകാശനം വ്യാഴാഴ്ച
ദുബായ്: യുഎഇ ജീവകാരുണ്യ പ്രവര്‍ത്തകനായ അശറഫ് താമരശ്ശേരി കുറിച്ച് സലീം നൂര്‍ ഒരു മനയ്യര്‍ തെയ്യാറാക്കി ചിരന്തന സാംസ്‌കാരിക വേദി പുറത്തിറക്കുന്ന ' മൃത്യുവിന്‍ കരം പിടിച്ച് '' 26 ാം തിയ്യതി വ്യാഴാഴ്ച രാത്രി 7 മണിക്ക് ഗിസൈസിലുള്ളള ഗള്‍ഫ് മോഡല്‍ സ്‌ക്കൂളില്‍ വെച്ച് പ്രകാശനം നടക്കുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.

ചടങ്ങില്‍ പത്മശ്രീ ബി.ആര്‍. ഷെട്ടി. വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ഗോപകുമാര്‍ ഭാര്‍ഗ്ഗവന്‍, അനിസ് സമയം പബ്ലിക്കേഷന്‍, തുടങ്ങി യു.എ.ഇ.യിലെയും നാട്ടിലേയും പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. ചിരന്തയുടെ 23 മത് പുസ്തകമാണ് ഇത്.












Click it and Unblock the Notifications