എടിഎമ്മില്‍ പണത്തിനൊപ്പം ഷോക്കും

പണം പിന്‍വലിയ്ക്കുന്നതിനുള്ള പിന്‍കോഡ് നല്‍കുന്നതിനിടയിലാണ് ഷോക്കേറ്റ് യുവാവ് ദൂരേയ്ക്ക് തെറിച്ച് വീണത്. കനത്ത ആഘാതമായിരുന്നെന്ന് യുവാവ് പറഞ്ഞു. മഴവെള്ളം എടിഎം മെഷീനുള്ളില്‍ വീണതാണ് ഷോക്കേല്‍ക്കാന്‍ കാരണമെന്നാണ് യുവാവ് പറയുന്നത്. പണം പിന്‍വലിയ്ക്കാനെത്തിയ പലര്‍ക്കും ഇത്തരത്തില്‍ ഷോക്കേറ്റിട്ടുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു.
പണം പിന്‍വലിയ്ക്കാന്‍ ഒട്ടേറെ ആളുകള്‍ എത്തുന്ന എടിഎമ്മില്‍ ഇത്തരത്തില്‍ ഒരു അപകടം പതിയിരിയ്ക്കുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അറാര്‍ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications