Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മറ്റിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ആദരം

ദുബായ്: 20ാമത് ദുബായ് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ച വളണ്ടിയര്‍മാര്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കുമുള്ള പ്രശംസാ പത്രം കൈമാറി.

4

ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് കമ്മിറ്റി മേധാവി ഇബ്രാഹീം മുഹമ്മദ് ബു മെലിഹ അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ഉപഹാരവും നല്‍കി.

72

കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്ന് വരുന്ന കഠിന പ്രയത്‌നത്തിന്റെ വിജയമാണ് ഖുര്‍ആന്‍ പരായണ മത്സരം ഭംഗിയായി പൂര്‍ത്തിയാക്കാന്‍ അംഗങ്ങളെ സഹായിച്ചതെന്ന് മുഹമ്മദ് ബു മലിഹ അഭിപ്രായപ്പെട്ടു.

8

പരിപാടിയുടെ ഭാഗമായി പ്രവര്‍ത്തിച്ച മാധ്യമ പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം കമ്മിറ്റി ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+