ബരാക് ഒബാമ ബാബു ആന്‍റണിയുടെ ശിഷ്യനാവുമോ? ഞെട്ടരുത്...സാധ്യതകളേറെയാ...
ഹൂസ്റ്റണ്‍: ചലച്ചിത്രതാരം ബാബു ആന്റണി അമേരിയ്ക്കയില്‍ ആയോധന കലാകേന്ദ്രം ആരംഭിച്ചു. സെപ്റ്റംബര്‍ ഒന്ന് ചൊവ്വാഴ്ച ഹൂസ്റ്റണില്‍ മിസ്സൂറി സിറ്റിയിലാണ് ബാബു ആന്റണി നേരിട്ട് പരിശീലനം നല്‍കുന്ന ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ പ്രഥമ ശാഖ തുടങ്ങിയത്.
ബാബു ആന്റണി സ്‌കൂള്‍ ഓഫ് മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് (ന്യൂ മില്ലേനിയം സ്‌കൂള്‍ 3402 Catwright Rd, Missouri City TX 77459) എന്ന സ്‌കൂളിന്റെ ആദ്യ ബാച്ചില്‍ ബാബു ആന്റണിയുടെ ശിക്ഷണത്തില്‍ വിദ്യാര്‍ഥികള്‍ കരാട്ടെ പഠനത്തിന് തുടക്കം കുറിച്ചു. ഔപചാരികമായ ഉദ്ഘാടനമോ വന്‍ പബ്ളിസിറ്റിയോ ഒന്നുമില്ലാതെയായിരുന്നു സ്‌കൂളിന്റെ പ്രവര്‍ത്തനം.

പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും
പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമുള്ള ആദ്യ ബാച്ചാണ് തുടങ്ങിയത്. കുട്ടികള്‍ക്കുള്ള അടുത്ത ബാച്ച് ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിയ്ക്കും

ഇവ
കരാട്ടെ, കുംഗ് ഫു, തായി ചി, എന്നിവയ്ക്ക് പുറമെ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സും ബാബു ആന്റണി നേരിട്ട് പരിശീലനം നല്‍കുന്നു

മറ്റ് ശാഖകള്‍
ദുബായ്, ഷാര്‍ജ, ബഹ്‌റിന്‍ എന്നിവിടങ്ങളില്‍ ബാബു ആന്റണി സ്‌കൂള്‍ ഓഫ് മാര്‍ഷ്യല്‍ ആര്‍ട്‌സിന് ശാഖകളുണ്ട്

സിനിമ
കുടുംബത്തോടൊപ്പം ഹൂസ്റ്റണിലേയ്ക്ക് കുടിയേറിയെങ്കിലും സിനിമ പ്രവര്‍ത്തനവും ഒരുപോലെ കൊണ്ടുപോകും

ത്രില്ലില്‍
ഓസ്‌കാര്‍ നോമിനേഷന് പരിഗണനയിലുള്ള തമിഴ് ചിത്രം കാക്കാമുട്ടൈയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് നടന്‍












Click it and Unblock the Notifications