യുഎസില്‍ നവജാത ശിശുവിന് മൂക്കില്ല
ന്യൂയോര്‍ക്ക്: യു.എസില്‍ നവജാത ശിശു പിറന്നത് മൂക്കില്ലാതെ. വിശ്വസിക്കാന്‍ പ്രയാസമുണ്ടല്ലേ, എന്നാല്‍ വിശ്വസിച്ചേ പറ്റു. അലബാമയില്‍ ബ്രാന്‍ഡി മെക്ഗ്ലാത്തെറി എന്ന യുവതിയാണ് കുട്ടിക്ക് ജന്മം നല്‍കിയത്.
കോണ്‍ജെനിറ്റല്‍ അര്ച്ചിനിയ എന്ന വൈകല്യമാണ് പ്രതിഭാസത്തിന് പിന്നിലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 197 മില്ല്യന്‍ കുട്ടികളില്‍ ഒരുകുട്ടിക്ക് മാത്രം സംഭവിക്കുന്ന് യെലിഎന്നാണ് ഈ ആണ്‍കുട്ടിയുടെ പേര്.

സാധാരണ നവജാത ശിശുക്കള്‍ക്ക് സമാനമായി ജനന സമയം യെലി കരഞ്ഞിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മൂക്കില്ലാതെയായിരുന്നു ജനനമെങ്കിലും യെലി വായിലൂടെ സാധാരണ രീതിയില്‍ ശ്വസിച്ച് തുടങ്ങിയതായി അമ്മ ബ്രാന്‍ഡി പറഞ്ഞു. കൂടാതെ സാധാരണ രീതിയില്‍ ശ്വസിക്കുന്നതിന് സഹായിക്കുന്ന പ്രത്യേക സജ്ജീകരണങ്ങളും യെലിക്കായി ആശുപത്രി അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
2014ല്‍ പബ്ലിഷ് ചെയ്ത യു.എസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനിലെ കണക്കു പ്രകാരം ഇതുവരെ 43 സമാന കേസുകളാണ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജേര്‍ണലിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 1931ലാണ് ഇത്തരത്തിലുള്ള ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications