ഒന്നര വയസ്സുകാരന്‍ സഹോദരന്റെ കണ്ണില്‍ സൂപ്പര്‍ഗ്ലൂ ഒഴിച്ചത് എന്തിനാണെന്നോ?
സൗദി: എട്ടു മാസം പ്രായമായ കുഞ്ഞിന്റെ കണ്ണില്‍ ഒന്നര വയസ്സുള്ള സഹോദരന്‍ സൂപ്പര്‍ഗ്ലൂ ഒഴിച്ചു. അമ്മ അടുത്തിലാത്ത സമയത്തായിരുന്നു അനിയന്റെ കണ്ണില്‍ സൂപ്പര്‍ഗ്ലൂ ഒഴിച്ചത്.

അപകടം സംഭവിച്ച കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ചു ദിവസത്തിനു ശേഷം മാത്രമേ കുഞ്ഞിന്റെ കാഴ്ച തിരിച്ചു കിട്ടുന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇളയ കുഞ്ഞിനെ സ്‌നേഹിക്കുന്നതില്‍ മൂത്ത കുട്ടിക്ക് ദേഷ്യം ഉണ്ടായിരുന്നതായി പിതാവ് പറഞ്ഞു. അടുത്ത് ആരും ഇല്ലാത്ത സമയം നോക്കി കുഞ്ഞിനെ ആക്രമിക്കാനുള്ള കാരണവും ഇത് തന്നെയായിരിക്കും എന്നാണ് മാതാപിതാക്കള്‍ പറയുന്നത്.












Click it and Unblock the Notifications