ലാല്‍ കെയേര്‍സ് സഹായം കൈമാറി
മനാമ: ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാല്‍ കെയേര്‍സ് പ്രതിമാസം നടത്തിവരുന്ന ജീവ കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമ്പത്തിക സഹായം കൈമാറി.
കോഴിക്കോട് വേളം ഗ്രാമ പഞ്ചായത്തിലെ ഓര്‍ക്കാട്ടുമണ്ണില്‍ കല്യാണിയ്ക്ക് വീടു പണിയാനുള്ള ധനസഹായമാണ് നല്‍കിയത്. ഇവര്‍ക്കുള്ള സഹായം മൊയ്തു ഊട്ടുപുരക്കല്‍ ലാല്‍ കെയേര്‍സ് ബഹ്‌റൈന്‍ ട്രഷറര്‍ ഷൈജുവില്‍ നിന്നും ഏറ്റു വാങ്ങി.

പ്രസിഡന്റ് ജഗത് കുമാര്‍, സെക്രട്ടറി എഫ് എം ഫൈസല്‍, ജോ.സെക്രട്ടറിമാരായ മനോജ് മണികണ്ഠന്‍, കിരീടം ഉണ്ണി, എക്‌സിക്യുട്ടീവ് അംഗങ്ങളായ അരുണ്‍ നെയ്യാര്‍ ,അരുണ്‍ തൈക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications