Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായോഗിക സാമ്പത്തീക നയങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി ബഹറിന്‍

ബഹറിന്‍: എണ്ണവില തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ രാജ്യത്തെ സാമ്പത്തീക വളര്‍ച്ചയ്ക്ക് വൈവിധ്യവും പ്രായോഗികവുമായ നയങ്ങളാണ് ആവശ്യമെന്ന് ബഹറിന്‍ ധനമന്ത്രി ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ വ്യക്തമാക്കി. കൗണ്‍സില്‍ ഭാരവാഹികളുമായുളള ചര്‍ച്ചയിലാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.

സാമ്പത്തീക പ്രതിസന്ധിയുടെ കാരണങ്ങളെയും അതിന് തുടക്കം കുറിച്ചവരെയും പഴിക്കാതെ പുതിയ നയങ്ങള്‍ക്ക് രൂപം നല്‍കുകയാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

minister

നിരവധി പദ്ധതികള്‍ വായ്പയുടെ അടിസ്ഥാനത്തില്‍ അംഗീകരിച്ചിട്ടുണ്ട് അത്തരം പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം. വിവിധ മേഖലകളിലുള്ളവര്‍ ഒറ്റക്കെട്ടായി നിലകൊണ്ടാല്‍ എല്ലാ പ്രതിസന്ധികളെയും മറികടക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+