ബഹറിന്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
മനാമ: ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 29ന് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 11.30 വരെ അദ്‌ലിയയിലെ ഇന്ത്യന്‍ എംബസിയില്‍ വെച്ച് നടക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.
ഓപ്പണ്‍ ഹൗസില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് ഇന്ത്യന്‍ അംബാസഡറുമായി ബന്ധപ്പെട്ട് പരാതി ബോധിപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും.

പരാതിക്കാര്‍ ബന്ധപ്പെട്ട രേഖകളുമായി അന്നേ ദിവസം രാവിലെ ഒന്പത് മണിക്ക് തന്നെ എംബസിയില്‍ എത്തിച്ചേരേണ്ടതാണ്. ഇന്ത്യന്‍ എംബസിയുടെ ഫോണ്‍ നമ്പര്‍: 17712683.












Click it and Unblock the Notifications