Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്താരാഷ്ട്ര ജുഡീഷ്യല്‍ റാങ്കിങ്ങില്‍ ബഹ്‌റിന് മുന്നേറ്റം

മനാമ : അന്താരാഷ്ട്ര ജുഡീഷ്യല്‍ റാങ്കിങ്ങില്‍ ബഹ്‌റിന്‍ വന്‍ മുന്നേറ്റം കൈവരിച്ചതായി ഗ്ലോബല്‍ കോംപറ്റിറ്റിവ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 41 ആം റാങ്കില്‍ ആയിരുന്ന ബഹ്‌റിന്റെ സ്ഥാനം ഈ വര്‍ഷം 32 ആം റാങ്കിലേയ്ക്ക് എത്തിയിട്ടുണ്ട്.

bahrain

ബഹ്‌റിന്‍ ഇക്കണോമിക് വിഷന്‍ 2030നായി രാജ്യത്തിന്റെ ജുഡീഷ്യല്‍ സംവിധാനത്തെ വളര്‍ത്തികൊണ്ടിരിക്കുന്ന സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനഫലമായാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ആന്റ് കോര്‍ട്ട് ഓഫ് കേസ്സേഷന്‍ ചാന്‍സലര്‍ സലിം ബിന്‍ മൊഹമ്മദ് അല്‍ കുവൈരി അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+