കേരള പിറവി ദിനാഘോഷം സംഘടിപ്പിച്ചു
കേരളത്തിന്റെ അറുപതാമത് ജന്മദിനം സിംസ് ക്രിസ്റ്റല്‍ ജൂബലി ഗുഡ്വിന്‍ ഹാളില്‍ വെച്ച് സമുചിതമായി ആഘോഷിച്ചു.
ബഹറിന്‍: സിംസ് മലയാളം പള്ളിക്കൂടത്തിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിന്റെ അറുപതാമത് ജന്മദിനം സിംസ് ക്രിസ്റ്റല്‍ ജൂബലി ഗുഡ്വിന്‍ ഹാളില്‍ വെച്ച് സമുചിതമായി ആഘോഷിച്ചു.
സിംസ് പ്രസിഡന്റ് ശ്രീ. ജോസഫ് കെ. തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ യോഗത്തില്‍ സിംസ് മലയാളം പള്ളിക്കൂടം കോര്‍ഡിനേറ്റര്‍ ശ്രീ. ബെന്നി വര്‍ഗീസ് കേരളപിറവിയുടെ ആഘോഷങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.

സിംസ് ജനറല്‍ സെക്രട്ടറി ശ്രീ.ബിജുജോസഫ്, പ്രധാന അദ്ധ്യാപിക ശ്രീമതി ഷേലി ഡേവിഡ്, ശ്രീമതി ജൂലി ജോയി തുടങ്ങിയവര്‍ സംസാരിച്ചു. സിംസ് മലയാളം പളിക്കൂടം കുട്ടികള്‍ വിവിധ കലാ പരിപാടികളും അവതരിപ്പിച്ചു.












Click it and Unblock the Notifications