Get Updates
Get notified of breaking news, exclusive insights, and must-see stories!

അനധികൃതമായി ഫണ്ട് ശേഖരിച്ചവരെ കുറിച്ച് വിശദമായ പരിശോധനയ്ക്ക് ഒരുങ്ങി ബഹറിന്‍

ബഹറിന്‍: കഴിഞ്ഞ ദിവസം അറസ്സിലായ കള്ളപ്പണ വിതരണ ശ്രംഖലയില്‍പ്പെട്ട പ്രതികളുടെ വിചാരണ കോടതി അടുത്ത മാസത്തേക്ക് നീട്ടി. രാജ്യത്ത് അനധികൃതമായി ഫണ്ട് ശേഖരിച്ചിരുന്നതായും കേസില്‍ മറ്റ് ചിലര്‍ക്കു കൂടി പങ്കുള്ളതായി സംശയം തോന്നിയ സാഹചര്യത്തില്‍ അറസ്സിലായവരെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് കോടതിയുടെ തീരുമാനം.

രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന തരത്തില്‍ പലരും അനധികൃതമായി ഫണ്ട് ശേഖരണം നടത്തുന്നതായും കള്ളപ്പണ വിതരണം നടത്തുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

bahrain-map

ഇത്തരക്കാരെ കുടുക്കുവാന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ് ബഹറിന്‍ പോലീസ്. നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അത്തരക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+