സൗദി:ബേക്കറിയില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ എലിവാല്, പുലിവാല് പിടിച്ച് ഉടമ
സൗദി:ബേക്കറിയില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ എലിയുടെ വാല് കണ്ടെത്തി. സൗദിയിലെ ബേക്കറിയില്‍ നിന്നും ഭക്ഷണം വാങ്ങിച്ച യുവാവാണ് കഴിക്കുന്നതിനിടയില്‍ അപ്പത്തില്‍ നിന്നും ചത്ത എലിയുടെ വാല് കണ്ടത്.

പരാതിയെ തുടര്‍ന്ന് ആരോഗ്യ വിഭാഗം ബേക്കറി അടച്ചുപൂട്ടി. ബേക്കറിയെ കുറിച്ച് മുന്‍പും പല പാരതികളും ഉപഭോക്താക്കളില്‍ നിന്നും ഉയര്‍ന്നിരുന്നു. ആരോഗ്യ വിഭാഗം ഇന്‍സ്‌പെക്ടര്‍ നടത്തിയ പരാശോധനയില്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളാണ് ബേക്കറിയില്‍ നിന്നും കണ്ടെത്തിയത്.
ആരോഗ്യ നിയമങ്ങള്‍ക്ക് ലംഘനം വരുത്തിയ ബേക്കറി ഉടമക്കെതിരെ പിഴ ചുമത്തുന്നതിന് മുന്‍സിപ്പാലിറ്റി ഇന്‍സ്‌പെക്ടര്‍ ഉത്തരവിട്ടു.












Click it and Unblock the Notifications