ത്യാഗസ്മരണ പുതുക്കി ലോക മുസ്ലീങ്ങള്‍ ബലിപെരുന്നാള്‍ ആഘോഷത്തില്‍
ദുബായ്: ദൈവകല്പന പ്രകാരം സ്വന്തം മകനെ ബലിയര്‍പ്പിക്കാന്‍ തയ്യാറായ ഇബ്രാഹീം നബിയുടെ മഹത്തായ ത്യാഗസ്മരണയില്‍ ലോക മുസ്ലീങ്ങള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. കാലത്ത് 6.20 ന് നടക്കുന്ന പെരുന്നാള്‍ നമസ്കാരത്തിനു ശേഷം മ്യഗബലി അറക്കലും വിതരണവും നടക്കും. യുഎഇ അടക്കമുള്ള ചില ഗള്‍ഫ് രാജ്യങ്ങളില്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചിരുന്നു.
ദുബായ് ഷാര്‍ജ മേഖലകളില്‍ നടന്ന ഈദ് ഗാഹുകളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഭരണാധികാരികള്‍ രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെരുന്നാള്‍ ആശംസകള്‍ കൈമാറി. ബന്ധുമിത്രാദികളെ സന്ദര്‍ശിക്കലും ചെറുയാത്രകള് സംഘടിപ്പിച്ചുമായിരിക്കും വിദേശികളായ ഗള്‍ഫ് പ്രവാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുക.

കുടുംബങ്ങള്‍ ഒത്തുരുമിച്ചും ബാച്ചിലര്‍ റൂമുകളില്‍ സ്യഹ്യത്തുക്കള് കൂട്ടമായും ഉച്ചഭക്ഷണം തയ്യാറാക്കലും പെരുന്നാള്‍ ആശംസകള്‍ പരസ്പരം കൈമാറലുമായിരിക്കും പ്രധാന പരിപടികള്‍. ഗള്‍ഫ് നാടുകളില്‍ ആഘോഷം പൊലിപ്പിക്കാന്‍ മലയാളികളടക്കമുള്ള നിരവധി സംഘടനകളുടെ നേത്യത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ഓണവും പെരുന്നാളും ഏതാണ്ട് ഒരെ സമയം കടന്നുവന്നത് വിപണിയില്‍ ഉണര്വ്വിനു കാരണമായിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗള്‍ഫിലെ വിവിധ നഗരങ്ങളില്‍ തിരക്ക് അനുഭവപ്പെട്ടു. പെരുന്നാളിനു നീണ്ട അവധി ലഭിച്ചതിനാല്‍ പലരും സ്വദേശത്തേക്ക് തിരിച്ചു. വേനലവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചെത്തിയവരാകട്ടെ വിദേശ നാടുകളിലേക്കാണ് സന്ദര്‍ശനത്തിനായി തിരിച്ചിരിക്കുന്നത്.
-
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
ബെംഗളൂരുവിന്റെ തലവര തന്നെ മാറ്റുന്ന വികസനം; ബിസിനസ് കോറിഡോർ ഉടനെത്തും, ദൈർഘ്യം 73.4 കി. മീ -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ












Click it and Unblock the Notifications