വേതനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കും, സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധം
സൗദിയില്‍ ഗാര്ഹിതക തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാക്കുന്നു. തൊഴിലാളികള്‍ക്ക് വേതനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം ഉത്തരവ് ...
റിയാദ്: സൗദിയില്‍ ഗാര്ഹിതക തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാക്കുന്നു. തൊഴിലാളികള്‍ക്ക് വേതനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ തന്നെ നിലവില്‍ സൗദിയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ വിദേശ ഗാര്‍ഹിക തൊഴിലാളികളെയും ഉള്പ്പെടുത്തികൊണ്ടാണിത്.

അക്കൗണ്ട് തുറക്കാന്‍
തൊഴിലുടമയാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതെന്ന് തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈല്‍ വ്യക്തമാക്കി.

മാസ വേതനം
തൊളില്‍ കരാര്‍ അനുസരിച്ചുള്ള എല്ലാവരുടെയും മാസ വേതനം അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കണം. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നുവെന്നു ഉറപ്പാക്കുന്നതിനാണ് നടപടി.

തൊഴില്‍ കരാര്‍
ഓണ്‍ ലൈന്‍ സൈറ്റ് ആയമുസാനിദ് വഴി തൊഴില്‍ കരാര്‍ തയ്യാറാക്കണമെന്ന് മന്ത്രാലയ വക്താവ് തൊഴിലുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തും
സൗദിയില്‍ ജോലി ചെയ്യുന്ന ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍ തുടങ്ങിയ എല്ലാ തൊഴിലാളികള്‍ക്കും ബാങ്ക് അക്കൗണ്ട് ആരംഭിക്കാനാണ് തീരുമാനം. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ സൗദിയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ഗാര്‍ഹിക തൊഴിലാളികളെയും ഉള്‍പ്പെടുത്താനാണ് തീരുമാനം.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications