ഭീമ ജ്വല്ലറിയുടെ ആദ്യ ശാഖ ദുബായില്‍
ദുബായ്:കേരളത്തിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പായ ഭീമയുടെ യുഎഇയി ലെ ആദ്യ ഷോറും പ്രശസ്ത സിനിമാ താരം നിവിന്‍ പോളി ഉദ്ഘാടനം ചെയ്തു.

ഇന്ത്യക്ക് പുറത്തുള്ള സ്വര്‍ണ്ണ ഉപഭോക്താക്കള്‍ ഞങ്ങളിലര്‍പ്പിച്ച വിശ്വാസമാണ് ഇത്തരത്തില്‍ ഗള്‍ഫ് നാടുകളില്‍ കൂടി ബ്രാഞ്ചുകള്‍ ആരംഭിക്കാന്‍ കാരണമെന്ന് ഭീമാ ജുവല്ലേര്‍സ് ഡയറക്ടര്‍ രശ്മി വ്യക്തമാക്കി. താമസിയാതെ ഷാര്‍ജ, അജ്മാന്‍ തുടങ്ങി യുഎഇയി ലെ മറ്റ് എമിറേറ്റുകളിലും ശാഖകള്‍ ആരംഭിക്കുമെന്നും രശ്മി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications