മലിന ജല ടാങ്കില്‍ വീണ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു
ജിദ്ദ :മലിന ജല ടാങ്കില്‍ വീണു മരിച്ച 4 വയസ്സുകാരന്‍ ഈജിപ്ഷ്യന്‍ ബാലന്റെ മൃതദേഹം സൗദി സിവില്‍ രക്ഷാ സംഘം പുറത്തെടുത്തു. അല്‍ സഫ ഡിസ്ട്രിക്കിലെ ഉമ്മുല്‍ ഖുറ സ്റ്റ്ട്രീറ്റിലെ കെട്ടിടങ്ങളുടെ മലിന ജല ടാങ്കിലാണു കഴിഞ്ഞ ദിവസം കുട്ടി വീണത്.

12 മീറ്റര്‍ ആഴമുള്ള ടാങ്കില്‍ നിന്നും 8 മണിക്കൂറോളം നീണ്ട പരിശ്രമത്തിനു മൃതദേഹം പുറത്തെടുക്കാനായത്. നടപടിക്രമങ്ങള്‍ക്കായി മൃതദേഹം അന്വേഷണ വിഭാഗത്തിനു കൈമാറി.












Click it and Unblock the Notifications